ജി 20: ലോകനേതാക്കളുടെ മനസിനൊപ്പം വയറും നിറയും; തീൻമേശയിലേക്കെത്തുന്നത് കേരളവിഭവങ്ങളടങ്ങിയ 500 ൽപരം ഇനങ്ങൾ
ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷപദം വഹിക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. ലോകത്തെ പ്രമുഖ രാഷ്ട്രത്തലവന്മാരെല്ലാം എത്തുന്ന യോഗത്തിനായി വലിയ ഒരുക്കങ്ങളാണ് ഭാരതം നടത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ...