നെയ്മര്‍ ഇറങ്ങുമോ ? പ്രതീക്ഷയോടെ ആരാധകര്‍; ഇന്ന് ബ്രസീല്‍- ദക്ഷിണ കൊറിയ പോരാട്ടം
ദോഹ: പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ കളി ഇന്നു കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഇന്ന് രാത്രി 12. 30 ന് ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ...