വിരാട് കോഹ്ലിയോ അതാരാ?: റെക്കോർഡ് ക്രിക്കറ്റ് താരത്തെ പരിചയമില്ലെന്ന് ഫുട്‌ബോളർ റൊണാൾഡോ
ബ്രസീലിയ: ലോകക്രിക്കറ്റ് താരങ്ങളിൽ ഏറെ ആരാധകരുള്ളയാളാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിന്റെ അനേകം റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള കോഹ്ലി, ഇന്ത്യയ്ക്ക് അഭിമാനമാണ്. കോഹ്ലിയെ അറിയാത്തവർ ചുരുക്കമായിരിക്കും. ...