തകര്‍പ്പന്‍ ജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീലിന്റെ ആദരം; ആശുപത്രിക്കിടക്കയില്‍ കളി കണ്ട് പെലെ, കൊറിയയെ നിലംപരിശാക്കി മഞ്ഞപ്പടയുടെ മാസ് എന്‍ട്രി
ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം ഫുട്‌ബോളിലെ ഇതിഹാസ താരം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം. അസുഖ ബാധിതനായി ആശുപത്രിയിലാണിപ്പോള്‍ 82 കാരനായ പെലെ. കളിക്കളത്തില്‍ പെലെയുടെ ...