ഫോർബ്സ് പട്ടിക പുറത്ത് ; മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ, അദാനി ഇന്ത്യയിലെ രണ്ടാമൻ
ഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തു വിട്ട് ഫോർബ്സ്. പട്ടികയിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 8450 കോടി ഡോളർ (6.24 ലക്ഷം കോടി ...