പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനങ്ങൾ തുടർക്കഥയാകുന്നു; 60 ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റി വീഡിയോ പ്രചരിപ്പിച്ച് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനങ്ങൾ തുടർക്കഥയാകുന്നു. ബദീൻ ജില്ലയിലെ മാൾട്ടി പട്ടണത്തിൽ 60 ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി. ഇവിടത്തെ ധനികരായ ഭൂവുടമകൾ ഹിന്ദുക്കളായ തൊഴിലാളികളെ ...