ഉമേഷ് പാലിനെയും പോലീസുകാരെയും കൊലപ്പെടുത്താൻ ആതിഖിന്റെ ഗുണ്ടാസംഘം വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ; വിവരങ്ങൾ പുറത്തുവന്നത് ആതിഖിന്റെ ഭാര്യാ സഹോദരനെ ചോദ്യം ചെയ്തപ്പോൾ
ലക്‌നൗ: ഉമേഷ് പാലിനെയും അദ്ദേഹത്തിന് സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരെയും വധിക്കാൻ ആതിഖ് അഹമ്മദും കൂട്ടാളികളും വാങ്ങിയത് 12 വിദേശ നിർമിത തോക്കുകൾ. രാജസ്ഥാനിൽ നിന്നുളള ഒരു വിൽപനക്കാരനിൽ നിന്നാണ് ...