ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ ഒരു അയൽക്കാരനുണ്ട് ഇന്ത്യയ്ക്ക്; പാകിസ്താനെതിരെ തുറന്നടിച്ച് എസ്.ജയ്ശങ്കർ
അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനെന്ന് തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ.ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താനിൽ ഭീകരകേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുകയാണ്. ...