സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ് പാകിസ്താൻ; വിദേശ സന്ദർശനങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിദേശ ദൗത്യങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കുമാണ് ...