ഇരുപത് ലക്ഷം രൂപയുടെ വിദേശ കറന്‍സി ഒളിച്ചു കടത്താന്‍ ശ്രമം; മുന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഇരുപത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി എത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് ഇരുപത് ലക്ഷം ...