ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ധാക്കയിൽ; ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങളിലെ ആശങ്ക അറിയിക്കും
ധാക്ക : ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ന്യൂഡൽഹിയും ധാക്കയും തമ്മിലുള്ള ബന്ധം ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി വിക്രം ...