മഹാകുംഭമേളയുടെ ‘വൈബ്’ വിശദീകരിക്കാനാവുന്നില്ല; ഇന്ത്യക്കാരുടെ ഉദാരമനസ്‌കത മറക്കാനാവില്ല; ആത്മീയതയുടെ മഹാനുഭവം തേടിയെത്തിയത് 3 കോടി വിദേശീയർ
പൗഷ് പൗർണമിയിൽ ആരംഭിച്ച മഹാകുംഭമേളയ്ക്ക് ഇതാ പരിസമാപ്തിയായിരിക്കുകയാണ്. ഇന്ന് അവസാനത്തെ ഷാഹിസ്‌നാൻ ആഘോഷിക്കാൻ ഭക്തജനലക്ഷങ്ങളാണ് പ്രയാഗ് രാജിന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 65 കോടിയിലധികം ഭക്തർ തീർത്ഥസ്‌നാനം ...