സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനമെന്ന് സംശയം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം; സുരക്ഷ ശക്തമാക്കി പോലീസ്
അമൃത്സർ: അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനമുണ്ടായെന്ന് സംശയം. പ്രദേശത്ത് നിന്ന് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവ ...