ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് ഭീകരർ. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുൽവാമയിലായിരുന്നു സംഭവം. രാജ്‌പൊരാ ഗ്രാമത്തിൽ മരം മുറിച്ച് കടത്തുന്ന സംഘത്തെ പിടികൂടാൻ ...