നാടിനോട് കൂറില്ല; ശമ്പളം വാങ്ങി തിന്ന് വായ്‌നോക്കി ഇരിക്കും; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എംഎം മണി
തിരുവനന്തപുരം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി എംഎം മണി എംഎൽഎ. വനംവകുപ്പ് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി വിഴുങ്ങി വായ്‌നോക്കി ഇരിക്കുകയാണെന്നാണ് മണിയുടെ ആരോപണം. കമ്പംമെട്ട് സംയോജിത ചെക്ക് ...