തേക്കടിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്; പ്രഭാത സവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു
തേക്കടി; വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനായുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷൻ ഓഫീസർ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് പരിക്കേറ്റത്.പ്രഭാത സാവാരിക്കിടെ ...