ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്; സാമ്പത്തിക നില ഭദ്രമെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്. ജൂൺ 30ലെ കണക്ക് പ്രകാരം 1.9 ബില്ല്യൺ ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ആകെ വിദേശനാണ്യ കരുതൽ ...