foriegn currency

മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി : രണ്ടുപേർ അറസ്റ്റിൽ

മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി : രണ്ടുപേർ അറസ്റ്റിൽ

മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 3.7 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ട്രോ​ളി ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പ​ണം ...

നെടുമ്പാശ്ശേരിയില്‍ നിന്ന് 20 കോടിയുടെ മയക്കുമരുന്നു പിടികൂടി

നെടുമ്പാശേരിയില്‍ 40 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറന്‍സി പിടികൂടി; ആലുവ സ്വദേശി എം.എം. മുഹാദ് പിടിയിൽ

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് വിദേശ കറന്‍സി കടത്താന്‍ ...

മലപ്പുറത്ത് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.58 കോടി രൂപ പിടികൂടി; താമരശ്ശേരി സ്വദേശി റഫീഖ് അലി അറസ്റ്റിൽ

ഇന്ത്യയിൽ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിൽ

ഡല്‍ഹി: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിലെന്ന് റിപ്പോര്‍ട്ട്. വിദേശ കറന്‍സി ആസ്തികളിലുണ്ടായ വര്‍ധനവാണ് കരുതല്‍ ശേഖരം ഉയര്‍ത്തിയതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ...

‘എല്ലാവര്‍ക്കും ആഹ്ളാദപൂര്‍ണമായ വിഷു ആശംസകള്‍!.. പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ..’: മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം; ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 343 കോടി രൂപയുടെ റെക്കോഡ് വര്‍ധനവ്

മുംബൈ: ഒരാഴ്ചക്കിടെ വിദേശ നാണ്യ ശേഖരത്തില്‍ രേഖപ്പെടുത്തിയത് 343 കോടി രൂപയുടെ റെക്കോഡ് വര്‍ധനവ്. മെയ് 29 ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യശേഖരം 343 കോടി ഡോളര്‍ ...

ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 74കാരൻ ഹൈദർ യൂസഫ് അറസ്റ്റിൽ

മംഗളൂരു വിമാനത്താവളത്തില്‍ 11.63 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടികൂടി: ഭട്കല്‍ സ്വദേശി അത്വീഖ് റഹ്മാൻ അറസ്റ്റിൽ

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഭട്കല്‍ സ്വദേശി അത്വീഖ് റഹ്മാനെ (32)യാണ് 11.63 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സികളുമായി പിടികൂടിയത്. ...

ശബരിമല തീര്‍ഥാടകര്‍ക്ക് സഹായം; കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 12 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി. കാലിലണിഞ്ഞിരുന്ന സോക്സിനുള്ളിലും ധരിച്ചിരുന്ന പാന്റ്‌സിനുള്ളിലും ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist