പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും കാഴ്ചപ്പാടും പ്രചോദനമായി; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു
ബംഗളൂരു : മുൻ ഐപിഎസ് ഓഫീസറും ബംഗളൂരു മുൻ പോലീസ് കമ്മീഷണറുമായി ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു. ആം ആദ്മിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപി അംഗത്വം ...