സെലൻസ്‌കിയെ കൊല്ലില്ലെന്ന് പുടിൻ ഉറപ്പ് നൽകിയിരുന്നു; ഇക്കാര്യം സെലൻസ്‌കിക്കും അറിയാം; വെളിപ്പെടുത്തലുമായി നഫ്താലി ബെന്നറ്റ്
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ കൊല്ലില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉറപ്പ് നൽകിയിരുന്നതായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. സെലൻസ്‌കിയെ വധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ...