മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു ; ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഉന്നത വ്യക്തിത്വമെന്ന് മോദി
ബെംഗളൂരു : മുൻ ഐഎസ്ആർഒ ചെയർമാൻ കൃഷ്ണസ്വാമി കസ്തൂരിരംഗൻ (കെ കസ്തൂരിരംഗൻ) അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രധാനമന്ത്രി ...