നമ്മൾ ഇന്ത്യക്കാർ എന്ത് ഭാഗ്യം ചെയ്തവരാണ് : മോദിക്കും അമിത് ഷായ്ക്കും നന്ദി അറിയിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി
ന്യൂഡൽഹി : കശ്മീരിൽ സമാധാനം പുനരുജ്ജീവിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് മുൻ ജെഎൻയു വിദ്യാർത്ഥി ഷെഹ്ല റാഷിദ്. ...