പാവപ്പെട്ടവർക്ക് വീട് വെക്കാനുളള സഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്; എംവി ഗോവിന്ദൻ ശ്രമിച്ചത് സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചുതാഴ്ത്താൻ ; അതിനാണ് മറുപടി നൽകിയതെന്ന് കെ സുരേന്ദ്രൻ
തൃശൂർ: പാവപ്പെട്ടവർക്ക് വീട് വെക്കാനുളള ധനസഹായം പോലും കൊളളയടിച്ച് വീട്ടിൽ കൊണ്ടുപോകുന്നവരാണ് സുരേഷ് ഗോപിയെ ചാരിറ്റിയുടെ പേരിൽ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ...