ശത്രുരാജ്യത്തിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുത്തു; മാദ്ധ്യമപ്രവർത്തകനും മുൻ നാവിക സേന കമാൻഡറും അറസ്റ്റിൽ
ന്യൂഡൽഹി : ചാരവൃത്തി കേസിൽ മാദ്ധ്യമപ്രവർത്തകനും മുൻ നാവിക സേന ഉദ്യോഗസ്ഥനും അറസ്റ്റിൽ. ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായ വിവേക് രഘുവൻഷി, മുൻ നാവിക കമാൻഡർ ആശിഷ് പാത്തക് എന്നിവരാണ് ...