അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം
ശതാബ്ദി നിറവിലുള്ള രാഷ്ട്രീയ സ്വയം സേവകിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ആർഎസ്എസിനെ പ്രശംസിച്ചത്. അംഗീകാരം ...