രാജ്യസഭയിൽ മൻമോഹൻ സിംഗിന്റെ സ്ഥാനം മുൻനിരയിൽ നിന്ന് പിൻനിരയിലേക്ക് മാറ്റി; സന്തോഷമറിയിച്ച് കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലെ ഇരിപ്പിടം മുൻ നിരയിൽ നിന്ന് പിൻനിരയിലേക്ക് മാറ്റി. ഏറെ നാളായി വീൽചെയറിലായ മൻമോഹൻ സിംഗിന്റെ സൗകര്യം കണക്കിലെടുത്താണ് അദ്ദേഹത്തെ ...