ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം;രാംനാഥ് കോവിന്ദ് മുഖ്യാതിഥി
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് നാഗ്പൂരില്‍ ഗംഭീര തുടക്കം. നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്ത് രാവിലെ നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയായി. ആര്‍എസ്എസ് മേധാവി മോഹന്‍ ...