വീണ്ടും അജ്ഞാതർ പാകിസ്താനിൽ ; കശ്മീരിലെ ഭീകര സംഘടന അൽ ബദറിന്റെ മുൻ കമാൻഡറെ കറാച്ചിയിൽ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് ഐ.എസ്.ഐ സംരക്ഷണമുള്ള തീവ്രവാദി
കറാച്ചി: പാകിസ്താനിൽ ആറാടി അജ്ഞാതർ. ഐ.എസ്.ഐ പിന്തുണയോടെ ആരംഭിച്ച കശ്മീരിലെ ഭീകര സംഘടന അൽ ബദറിന്റെ കമാൻഡറായിരുന്ന തീവ്രവാദിയെ വെടിവെച്ചു കൊന്നു. പ്രൈവറ്റ് സ്കൂൾ സിസ്റ്റം ഡെപ്യൂട്ടി ...