മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിൽ ആണ് അദ്ദേഹം ചികിത്സയിലുള്ളത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹം അടുത്തിടെ ...








