മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു: നീക്കം ഗണേഷ് കുമാറിന്റെ എതിർപ്പിന് പിന്നാലെ
തിരുവനന്തപുരം: മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു. വിഷയത്തിൽ കെ ബി ഗണേഷ്‌കുമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് നടപടി. സ്ഥാനം ...