45 വയസ്സുകാരിയുടെ മൃതദേഹത്തിനരികെ കഴിഞ്ഞത് ഒരാഴ്ച; ദുർഗന്ധം അയല്പക്കങ്ങളിൽ വ്യാപിച്ചിട്ടും മരണം തങ്ങൾ അറിഞ്ഞില്ലെന്ന് അമ്മയും സഹോദരനും
ഹൈദരാബാദ്: 45 വയസ്സുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹത്തിനരികെ ഒരാഴ്ച കാവലിരുന്ന് അമ്മയും സഹോദരനും. ദുർഗന്ധം അയല്പക്കങ്ങളിൽ വ്യാപിച്ചിട്ടും മരണം തങ്ങൾ അറിഞ്ഞില്ലെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. വീടിനുള്ളിൽ നിന്നും ...