കോഴിക്കോട് റോഡരികിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; ഉപേക്ഷിച്ച നിലയിൽ എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ
കോഴിക്കോട് : കോഴിക്കോട് റോഡരികിൽ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. കാരശ്ശേരി വലിയപറമ്പ് - തൊണ്ടയിൽ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. എണ്ണൂറോളം ...