ബംഗളൂരുവിൽ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
ബംഗളൂരു : ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനം നടന്ന് ഏതാനും ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇപ്പോൾ ഇതാ വീണ്ടും ബംഗളൂരു നഗരത്തിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരിക്കുകയാണ്. ...