സന്ത് രവിദാസ് ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി മദ്ധ്യപ്രദേശില്‍; ലക്ഷങ്ങള്‍ അണിനിരക്കുന്ന റാലിയെ അഭിസംബോധന ചെയ്യും
ഭോപ്പാല്‍: മധ്യപ്രദേശിലെ സന്ത് രവിദാസ് ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. സാഗര്‍ ജില്ലയിലാണ് 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിനായി ...