ഫ്രാൻസിനെ നയിക്കാൻ ഇനി ഗബ്രിയേൽ; സ്വവർഗാനുരാഗിയായ പ്രായംകുറഞ്ഞ പ്രധാനമന്ത്രി
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രയേൽ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതോടെ ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കുകയാണ് ഗബ്രിയേൽ. പരസ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ...








