‘മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്വത്തോടെ കുട്ടികളെ വളര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്’; പാല രൂപതയുടെ വിവാദ നടപടിക്ക് പിന്നാലെ ചര്‍ച്ചയായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസ്താവന
പാലാ: 'മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്തത്തോടെ കുട്ടികളെ വളര്‍ത്താനാണ് കത്തോലിക്കര്‍ ശ്രദ്ധിക്കേണ്ടത്'. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാല രൂപതയുടെ നടപടി വിവാദത്തിലായതിന് പിന്നാലെ ...