ഒരൊറ്റ ഫോണ്‍കോള്‍; യുവാവിന് നഷ്ടമായത് 11 ലക്ഷം, ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാം
പറ്റിക്കലുകളുടെ കാലമാണിതെന്ന് പറയാം. പലതരത്തില്‍ പല വിധത്തിലുള്ള പറ്റിക്കലുകള്‍ ലോകമെമ്പാടും നടക്കുന്നു. ഇപ്പോഴിതാ ഒരു പുതിയ പറ്റിക്കല്‍ കഥയാണ് വൈറലാകുന്നത്. ഒരു ഫോണ്‍നമ്പറിന്റെ പേരില്‍ ഹൈദരാബാദിലുള്ള ...