Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരൊറ്റ ഫോണ്‍കോള്‍; യുവാവിന് നഷ്ടമായത് 11 ലക്ഷം, ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാം

by Brave India Desk
Aug 7, 2024, 07:11 pm IST
in News, India
Share on FacebookTweetWhatsAppTelegram

പറ്റിക്കലുകളുടെ കാലമാണിതെന്ന് പറയാം. പലതരത്തില്‍ പല വിധത്തിലുള്ള പറ്റിക്കലുകള്‍ ലോകമെമ്പാടും നടക്കുന്നു. ഇപ്പോഴിതാ ഒരു പുതിയ പറ്റിക്കല്‍ കഥയാണ് വൈറലാകുന്നത്. ഒരു ഫോണ്‍നമ്പറിന്റെ പേരില്‍ ഹൈദരാബാദിലുള്ള യുവാവിന് ഒന്നും രണ്ടുമല്ല 11 ലക്ഷമാണ് നഷ്ടമായിരിക്കുന്നത്.

Stories you may like

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ഇനി നടന്ന കാര്യം ശ്രദ്ധിച്ചു വായിക്കണം. കാരണം നാളെ ആര്‍ക്കും ഇത് സംഭവിക്കാം. 31 -കാരനായ യുവാവിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുകാരുടെ കോളെത്തിയത്. ഈ മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞിരുന്നത്. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു പീഡനക്കേസിലെ പ്രതിക്കും ഇതേ ഫോണ്‍ നമ്പറാണ് എന്ന് പറഞ്ഞ് ഈ തട്ടിപ്പുകാരന്‍ ഇയാളെ ഭീഷണിപ്പെടുത്തി.

പിന്നീട് തട്ടിപ്പുകാര്‍ ശരിക്കും തങ്ങള്‍ പറയുന്നത് സത്യമാണ് എന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടി മുംബൈ പൊലീസിന്റേത് എന്ന് പറയുന്ന ഒരു നമ്പറിലേക്ക് ഫോണ്‍കോള്‍ വഴിതിരിച്ചുവിടുകയായിരുന്നു. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവര്‍ യുവാവിനെ ഭീഷണിപ്പെടുത്തി. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടുകളും ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധനയ്ക്കായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും യുവാവിനോട് പറഞ്ഞു.

സുപ്രീം കോടതിയുടെ പരിശോധന നടക്കുന്നതിനാല്‍ തന്നെ ഒരാളോടും ഇക്കാര്യം പറയരുതെന്നും ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ നിരന്തരം തട്ടിപ്പുകാര്‍ യുവാവിനെ വിളിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഇവരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ 11.20 ലക്ഷം രൂപ യുവാവ് ഇവര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നത്രെ.

വീണ്ടും തട്ടിപ്പുകാര്‍ വിളിച്ച് 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് യുവാവിന് സംശയം തോന്നിയത്. പിന്നാലെ യുവാവ് ഹൈദ്രാബാദ് സൈബര്‍ ക്രൈം പൊലീസില്‍ വിവരമറിയിച്ചു.

Tags: cyber crimefraud phonecall
Share6TweetSendShare

Latest stories from this section

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology