അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ; ഇൻഡോറിലെ അപകടസ്ഥലം സന്ദർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി
ഇൻഡോർ: ഇൻഡോറിലെ പട്ടേൽ നഗറിൽ ഇന്നലെ പടിക്കിണറിന്റെ മേൽക്കൂര തകര്‍ന്ന് അപകടമുണ്ടായ സ്ഥലം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ...