തുടക്കത്തിലേ പാളി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; യാത്രാ സൗജന്യം ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചെന്ന് സംഘടനകൾ; കർണാടകയിൽ ബസ് ബന്ദ് പുരോഗമിക്കുന്നു
ബംഗലൂരു: ബംഗലൂരു നഗരം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ നിശ്ചലമാക്കി കർണാടകയിൽ ബസ് ബന്ദ് തുടരുന്നു. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഉറപ്പ് നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ ശക്തി ...