പാകിസ്താനിൽ നിന്ന് മോചനം വേണം; സൈനികരെ വധിച്ച് ബലൂച് സ്വാതന്ത്ര്യസമര പോരാളികൾ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 213 പാക് സൈനികർ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്താനിൽ വിഭജന ആവശ്യം ശക്തമാകുന്നു. മോചനം ആവശ്യപ്പെട്ട് ബലൂചിസ്ഥാൻ സ്വാതന്ത്ര്യസമര സേനാനികൾ പ്രതിഷേധം ശക്തമാക്കുന്നു. രണ്ട് വ്യത്യസ്ത സംഘട്ടനങ്ങളിലായി ബലൂച് സ്വാതന്ത്ര്യസമര പോരാളികൾ ...