ഒരു കഷ്ണം ഉരുളക്കിഴങ്ങ് മതി; ഫ്രീസറിൽ ഇനി ഐസ് കട്ടപിടിക്കുകയേ ഇല്ല; ആ സൂത്രം ഇങ്ങനെ
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇല്ല. ഇന്ന് നാം ഭക്ഷണ സാധനങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. സാധനങ്ങൾ ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്ന ഫ്രിഡ്ജുകൾ വീട്ടമ്മമാർക്ക് ...