യുദ്ധമുഖത്ത് ആക്രമണസജ്ജമായി റഫാലുകൾ : വ്യോമസേനയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാളെ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയെത്തും
ഡൽഹി : ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങളായ ഡസോ റഫാലുകൾ നാളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ആയുധങ്ങൾ ഘടിപ്പിച്ച് ആക്രമണ സജ്ജമായ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ...