ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫ്രഞ്ച് ക്ലാസ് നൽകാനൊരുങ്ങി ഫ്രാൻസ്
പാരീസ്: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടമുള്ള ബിരുദം നേടുന്നതിന് മുമ്പ് ഫ്രാൻസിൽ ഒരു വർഷത്തേക്ക് ഫ്രഞ്ച് പഠിക്കാനുള്ള പ്രത്യേക പരിപാടിയായ ക്ലാസസ് ഇൻ്റർനാഷണൽസ് ആരംഭിച്ച് ഫ്രഞ്ച് സർക്കാർ. ഇന്ത്യൻ ...