നിങ്ങൾ വാങ്ങുന്ന മീൻ ശരിക്കും ഫ്രഷാണോ?; ഈ മൂന്ന് കാര്യങ്ങൾ പരീക്ഷിച്ച് നോക്കൂ
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത ...