ശുദ്ധവായു വിൽപ്പനയ്ക്ക്!!; വിലയും മറ്റ് ഓഫറുകളും അറിയാം
നമ്മുടെ ഭൂമിയിൽ സുലഭമായി കാണുന്ന ഒന്നാണ് ജീവവായുവും ജലവും. എന്നാൽ ഇവ എത്രത്തോളം ശുദ്ധമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലയിടത്തും ജീവവായുവും ജലവും ശുദ്ധമല്ലെന്ന പഠനറിപ്പോർട്ടകളുണ്ട്. എന്നാൽ ഇവയില്ലാതെ നമുക്ക് ...