Saturday, April 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ശുദ്ധവായു വിൽപ്പനയ്ക്ക്!!; വിലയും മറ്റ് ഓഫറുകളും അറിയാം

by Brave India Desk
Jan 20, 2023, 10:40 pm IST
in International, Article
Share on FacebookTweetWhatsAppTelegram

നമ്മുടെ ഭൂമിയിൽ സുലഭമായി കാണുന്ന ഒന്നാണ് ജീവവായുവും ജലവും. എന്നാൽ ഇവ എത്രത്തോളം ശുദ്ധമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലയിടത്തും ജീവവായുവും ജലവും ശുദ്ധമല്ലെന്ന പഠനറിപ്പോർട്ടകളുണ്ട്. എന്നാൽ ഇവയില്ലാതെ നമുക്ക് ജീവിക്കാനാവില്ലെന്നതാണ് നഗ്ന സത്യം. ഈ അവസരം മുതലാക്കി ശുദ്ധവായുവും ശുദ്ധജലവും എന്ന് അവകാശപ്പെട്ട് പലരും കുപ്പിയിലാക്കി വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

അക്കൂട്ടത്തിൽ തായ്‌ലൻഡിലെ ശുദ്ധവായു വിൽപ്പനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. തായ്‌ലൻഡിലെ അന്തരീക്ഷ മലിനീകരണം മൂലം പലരും അൽപ്പം ആശ്വാസത്തിനായി ഗ്രമങ്ങളിലേക്കാണ് പലരും എത്തുന്നത്.അങ്ങനെ ശുദ്ധവായു ശ്വസിക്കാനായി കുറേയധികം ആളുകൾ ദൂസിത് കച്ചായി എന്നയാളുടെ ഫാം ഹൗസിലും എത്തി. അവസരം മനസിലാക്കിയ ദൂസിത് തന്റെ ഫു ലെയ്ൻ നാഷണൽ പാർക്കിനോട് ചേർന്നുള്ള ഫാം ഹൗസിൽ ശുദ്ധവായു ശ്വസിക്കാൻ പണം ഈടാക്കാൻ തുടങ്ങി.

Stories you may like

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

മണിക്കൂറിന് ആയിരം ബാറ്റ് അഥധവാ ഇന്ത്യൻ രൂയിൽ 2,500 രൂപയാണ് ദൂസിത് ഈടാക്കുന്നത്. 2500 രൂപയുടെ ടിക്കറ്റ് എടുത്താൽ ശുദ്ധവായു ലഭിക്കുകയും സൗജന്യ ഭക്ഷണവും ക്യാമ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. എന്നാൽ പ്രായമാവർക്കും കുട്ടികൾക്കും ശുദ്ധവായുവിന് പണം ഈടാക്കില്ലെന്നാണ് ദൂസിത് പറയുന്നത്.

പരിസ്ഥിതി മലിനീകരണം എത്രമാത്രം ഗുരുതരമായ ഭീഷണിയാണ് നമുക്ക് ഉയർത്തുന്നത് എന്ന് ആളുകളെ ബോധ്യമാക്കാൻ കൂടിയാണ് താൻ പണം ഈടാക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

Tags: fresh airselling
Share1TweetSendShare

Latest stories from this section

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ബുധനാഴ്ചയ്ക്കകം സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനിൽ കനത്ത ബോംബാക്രമണം ; ഭീഷണിയുമായി ട്രംപ്

Discussion about this post

Latest News

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

ഇനി ‘വനവാസ’ക്കാലം! വാഗമണ്ണിൽ തുടക്കമിട്ട് വി.ഡി സതീശൻ; ട്രോളുകളിൽ മുങ്ങി സോഷ്യൽ മീഡിയ

ഇഷ അംബാനിയുടെ ‘യൂസ്റ്റ’: ഫാഷൻ ലോകത്തെ ഗെയിം ചേഞ്ചർ:എന്താണ് ആ ‘വ്യാഴാഴ്ച’ രഹസ്യം?

ഇഷ അംബാനിയുടെ ‘യൂസ്റ്റ’: ഫാഷൻ ലോകത്തെ ഗെയിം ചേഞ്ചർ:എന്താണ് ആ ‘വ്യാഴാഴ്ച’ രഹസ്യം?

‘തമിഴ് സംസ്കാരത്തെ തൊടാൻ അനുവദിക്കില്ല, കോൺഗ്രസ്സ് വച്ചുപൊറുപ്പിക്കില്ല’ ; ഒടുവിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

‘തമിഴ് സംസ്കാരത്തെ തൊടാൻ അനുവദിക്കില്ല, കോൺഗ്രസ്സ് വച്ചുപൊറുപ്പിക്കില്ല’ ; ഒടുവിൽ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി രാഹുൽ ഗാന്ധി

ഈ മൂന്ന് കസിൻസ് സ്വന്തം ബ്രാൻഡിനിട്ടത് പാകിസ്താനി പേര് ? 10 രൂപയുടെ  പാനീയം 800 കോടിയുടെ സാമ്രാജ്യമായ കഥ

ഈ മൂന്ന് കസിൻസ് സ്വന്തം ബ്രാൻഡിനിട്ടത് പാകിസ്താനി പേര് ? 10 രൂപയുടെ  പാനീയം 800 കോടിയുടെ സാമ്രാജ്യമായ കഥ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ പൈലറ്റിന്റെ ബാഗിൽ കഞ്ചാവ്; അമേരിക്ക വിമാനത്താവളത്തിൽ പിടികൂടി, നാണംകെട്ട് ഇന്ത്യയിലേക്ക് തിരിച്ചയച്ചു!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies