തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം; റിക്രൂട്ട്മെൻറ് ഡ്രൈവ് വാർത്തകളിൽ ഇടം നേടി ഇൻഫോസിസ്
കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കുള്ള തൊഴിൽ സാധ്യത ഐടി രംഗത്ത് അനുദിനം വർദ്ധിക്കുകയാണ്. ഇൻഫോസിസിൻറെ പുതിയ ജോലി ഓഫറുകൾ സൂചിപ്പിക്കുന്നത് ഇതു തന്നെയാണ്. തുടക്കകാര്‍ക്ക് 9 ...