കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു
കണ്ണൂർ : കണ്ണൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അഴിക്കോട് എഴുത്താണി ബിന്ദുവിന്റെ വീടിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. അടുക്കളയിൽ നിന്ന് ഉച്ചത്തിലുളള ...