ബഹിരാകാശ നിലയം കേരളത്തിൽ നിന്നും കാണാം; ഇന്ന് രാത്രി ഫോട്ടോ ക്ലിക്ക് ചെയ്യാൻ തയ്യാറായിക്കോളൂ…
ന്യൂഡൽഹി: ഇന്ന് രാത്രി കേരളത്തിൽ നിന്നും നോക്കിയാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം നേരിട്ട് കാണാം. ഇന്ന് രാത്രി 7.30ഓടെയാണ് ആകാശത്ത് തെക്ക് പടിഞ്ഞാറൻ ദിശയിൽ ബഹിരാകാശ നിലയം ...